SEARCH


Karanavar (കാരണവര്‍ തെയ്യം )

Karanavar (കാരണവര്‍ തെയ്യം )
തെയ്യം ഐതീഹ്യം/THEYYAM LEGEND


കാരണവർ തെയ്യം:
വണ്ണാന്മായര്‍ കെട്ടിയാടുന്ന ഈ തെയ്യത്തിനു മുഖത്ത് ചായില്യവും മനയോലയും ദേഹത്ത് മഞ്ഞള്‍ കിരീടവും വാളും പരിചയും ഉണ്ടാകും. പൊതു ക്ഷേത്രങ്ങളിലും തറവാടുകളിലും കുടുംബ ക്ഷേത്രങ്ങളിലുമാണ് ഈ തെയ്യം കെട്ടിയാടുന്നത്‌.
അജിത്‌ പുതിയ പുരയില്‍, ആന്തൂര്‍





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848